ദോഹ: കാനഡഭരണ കൂടം പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച റബീഹ് അൽഖലീൽ ഖത്തറിൽ അറസ്റ്റിലായതായി ഇന്റർപോൾ അറിയിച്ചു. മൂന്ന് വർഷത്തെ ഒളിവിനൊടുവിലാണ് അറസ്റ്റ്. ......
ദോഹ. റേഡിയോ മലയാളം സിഇഒ അന്വര് ഹസൈന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള് സമ്മാനിച്ചു. റേഡിയോ മലയാളം 98.6 എഫ്.എം.......
വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരെ സംബന്ധിച്ച് സകല മേഖലയിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്. കൃഷിയിലും വ്യവസായത്തിലും തുടങ്ങി ബഹിരാകാശ രംഗത്തെ നേട്ടങ്ങളിൽ വരെ വിവര സാങ്കേതിക വിദ്യയോട് നാം കടപ്പെട്ടിരിക്കുന്നു. ......
നാലരവയസ്സുള്ള മകനെ ചട്ടുകംകൊണ്ട് പൊള്ളിച്ച യുവതി അറസ്റ്റിൽ. കായംകുളത്താണ് സംഭവം.......
കൊച്ചി: വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ നാലാം പതിപ്പിന്റെ ഗ്രാൻഡ് ലോഞ്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. ലോകോത്തര മാരത്തൺ നടത്തണമെങ്കിൽ മികച്ച നഗരം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം മത്സരങ്ങളിലൂടെ കൊച്ചിയെ ലോകവേദിയിൽ അവതരിപ്പിക്കുമ്പോൾ നഗരത്തിന് കൂടുതൽ അംഗീകാരം ലഭിക്കും.
ഇന്ന് മാരത്തോൺ നഗരത്തേക്കാൾ വലുതായി വളരുകയാണ്. ......
തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. വെള്ളിയാഴ്ച്ചയാണ് ഇയാൾക്കുള്ള ശിക്ഷ വിധിക്കുക. ......
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ അമ്മയും അറസ്റ്റിൽ. വെള്ളിയാഴ്ച വൈകീട്ട് പാലക്കാട്ടുനിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ......
കൊച്ചി: ഇന്ത്യയിലെ ആദ്യ മൈന്റ്ടെക് സ്റ്റാര്ട്ടപ്പ് 'പാലന' പുതിയ ചുവടുവെയ്പുകളിലേക്ക് കടക്കുകയാണെന്ന് സ്ഥാപകനും ചെയര്മാനുമായ ബിജു ശിവാനന്ദന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്ഷമായി രംഗത്തുള്ള പാലന ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നായി ആയിരങ്ങളാണ് ഉപയോഗിക്കുന്നത്.
പാലന പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി നിലവില് 25 കോടി ഇന്ത്യന് രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. ......
ജാതി സെൻസസ് മുൻകൂട്ടി നിശ്ചയിച്ചതുപോലെ അടുത്തമാസം ഏഴിന് പൂർത്തിയാക്കുമെന്നും തിയ്യതി നീട്ടുന്ന പ്രശ്നമില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഈ മാസം
22ന് ആരംഭിച്ച സർവ്വേ നടപടികൾ സാങ്കേതിക പ്രശ്നങ്ങളും മറ്റു തടസ്സങ്ങളും മൂലം പലേടത്തും ഒച്ചിഴയുമ്പോലെയാണ് നീങ്ങുന്നത്. ......
എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എം എസ് സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തിൽപ്പെട്ടത്.
പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ.
കൂട്ടുകാരുമായി ബീച്ച് കാണാനെത്തിയതായിരുന്നു ഫൈഹ. കടലിൽ ഇറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാളായ സിൻസിന തിരയിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ......